അഞ്ചുവര്‍ഷം നാടകം കളിച്ചിട്ട് എനിക്കൊരു രൂപപോലും സമ്പാദിക്കാന്‍ പറ്റിയിട്ടില്ല- വിനയ് ഫോർട്ട്

ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങള്‍ ചെയ്ത് മലയാളസിനിമയില്‍ തന്റേതായ ഇരിപ്പിടം ഉറപ്പിച്ച നടനാണ് വിനയ് ഫോര്‍ട്ട്. അദ്ദേഹം സിനിമയില്‍ അരങ്ങേറ്റം കുറിച്ചിട്ട് 16 വര്‍ഷം. ഒരു കഥാപാത്രം വരുമ്പോള്‍ റിസ്‌കെടുക്കാനുള്ള ധൈര്യം വന്നത് ഇക്കാലയളവിലുണ്ടായ അനുഭവസമ്പത്തുകൊണ്ടാണെന്ന് പറയുകയാണ് അദ്ദേഹം. ചെയ്യാന്‍പറ്റുന്നതിന്റെ 20 ശതമാനമേ ചെയ്തിട്ടുള്ളൂവെന്നും 80 ശതമാനം ബാക്കികിടക്കുകയാണെന്നുമാണ് വിശ്വസിക്കുന്നതെന്നും വിനയ് പറയുന്നു. പെറ്റ് ഡിറ്റക്ടീവ്, ഓടും കുതിര ചാടും കുതിര തുടങ്ങി ഒരുപിടി നല്ല സിനിമകളുടെ തിരക്കിലാണ് വിനയ് ഫോര്‍ട്ട്.
മലയാളസിനിമയിലെ 16 വര്‍ഷം
Content Highlights: Actor Vinay Forrt reveal his 16-year journey in Malayalam cinema