എഴുന്നൂറിലേറെ കഥാപാത്രങ്ങളെ ഇന്ത്യന്‍ സിനിമയ്ക്ക് സമ്മാനിച്ച മഹാനടി - വീഡിയോ

നാല്പതിലേറെ വര്‍ഷങ്ങളിലായി എഴുന്നൂറിലേറെ കഥാപാത്രങ്ങളെ ഇന്ത്യന്‍ സിനിമയ്ക്ക് സമ്മാനിച്ച മഹാനടി. സിനിമയുടെ ഉള്ളൊഴുക്കുകളെപ്പറ്റി, ജീവിതത്തിന്റെ നിറക്കൂട്ടായ മകളെപ്പറ്റി പുതിയ ലക്കം ഗൃഹലക്ഷ്മിയില്‍ ഉര്‍വശി സംസാരിക്കുന്നു
 

Content Highlights: south indian actress urvashi interview