ചക്കിയുടെ നിശ്ചയച്ചടങ്ങിനിടെ കണ്ണുകള്‍ നിറഞ്ഞ് ജയറാം
മാളവിക ജയറാമിന്റെ വിവാഹനിശ്ചയച്ചടങ്ങിനിടെ ജയറാം വികാരഭരിതനായി. ചടങ്ങിനുശേഷം സംസാരിക്കുമ്പോഴായിരുന്നു ജയറാമിന്റെ കണ്ണുകള്‍ നിറഞ്ഞത്. പ്രിയപ്പെട്ട ചക്കിയെക്കുറിച്ചും ചക്കിയുടെ രാജകുമാരനെക്കുറിച്ചും സംസാരിക്കുന്നതിനിടയില്‍ ഒരു വിതുമ്പലില്‍ ജയറാമിന്റെ സംസാരം മുറിഞ്ഞു.
To advertise here,
Content Highlights: engagement ceremony of malavika jayaram
Published: 08 Dec 2023, 02:00 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented