മഞ്ജു വാര്യരെയും മീരാ ജാസ്മിനെയും പോലെയൊരു സിനിമാനടിയാവണമെന്നായിരുന്നു ആ പൊന്നാനിക്കാരി പെണ്‍കുട്ടിയുടെ മോഹം. അതുകേട്ട് പലരും അവളെ പരിഹസിച്ചു. പക്ഷേ തളരാതെ പരിശ്രമിച്ച ആ പെണ്‍കുട്ടി ഒടുവില്‍ മലയാളസിനിമയുടെ മുന്‍നിരയിലേക്ക് എത്തി. ഭീമന്റെ വഴി, രേഖ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ വിന്‍സി അലോഷ്യസിന്റെ അഭിമുഖം കാണാം...
 

To advertise here,