ഹേമാവതി നദിയിൽ അണക്കെട്ട് നിർമ്മിച്ചതോടെ ഷെട്ടിഹള്ളി പള്ളിയുടെ കഷ്ടകാലം ആരംഭിച്ചു

#അഭിരാം സാവിത്രി
മഞ്ചാരബാദ് കോട്ട / ഫോട്ടോ: Shutterstock
മഞ്ചാരബാദ് കോട്ട / ഫോട്ടോ: Shutterstock

പടിഞ്ഞാറൻ ഗംഗാസാമ്രാജ്യത്തിന്റെയും അതിന് ശേഷം ഹൊയ്‌സാല രാജവംശത്തിന്റെയും പിൽക്കാലത്ത് ടിപ്പു സുൽത്താന്റെയും അധീനതയിലായിരുന്നു സകലേഷ്പുര. ചരിത്രവും പ്രകൃതിഭംഗിയും ഇഴുകിച്ചേർന്ന സുന്ദരഭൂമി. കർണാടകയിലെ ഹാസൻ ജില്ലയിലാണ് സകലേഷ്പുര. കുടകിൽനിന്നും കേവലം നൂറു കി.മി ദൂരം. വിജയനഗര സാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് തുടക്കം കുറിച്ച തളിക്കോട്ട യുദ്ധത്തിന്റെ പ്രധാന വേദികളിലൊന്ന് സകലേഷ്പുരയായിരുന്നു.

പിൽക്കാലത്ത് മൈസൂർ രാജവംശവും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും തമ്മിൽ നടന്ന യുദ്ധങ്ങൾക്കും ഈ ദേശം സാക്ഷ്യം വഹിച്ചു. ശാന്തസുന്ദരമായ ഈ പ്രദേശത്തിന് ഇത്രയും രക്തരൂക്ഷിതമായൊരു ഭൂതകാലം ഉണ്ടെന്നത് നമ്മെ അദ്ഭുതപ്പെടുത്തും. സകലേഷ്പുരയോട് ചേർന്ന് ചരിത്രപ്രാധാന്യമുള്ള നിരവധി നിർമ്മിതികളുണ്ട്. സുന്ദരമായ പ്രകൃതിഭംഗി ആസ്വദിച്ച് ഈ ദേശത്തുകൂടി സഞ്ചരിക്കാൻ നിരവധി യാത്രികർ എത്തുന്നു.

Content Highlights: Comprehensive guide to Sakleshpur's historical landmarks including Manjarabad Fort. Insight into the architectural brilliance of the star-shaped fort built in 1792.

Continue reading