പ്രതിരോധ കുത്തിവെയ്പുകള്‍ എടുത്ത വളർത്തുമൃഗങ്ങളിൽ നിന്നുള്ള ആക്രമണവും പേവിഷബാധ ഉണ്ടാക്കിയേക്കാം

"മനുഷ്യരാശിയുടെ നീണ്ടകാല ചരിത്രത്തിൽ പേപ്പട്ടിവിഷബാധയുടെ അനുഭവകഥ പറയാൻ ഒരാളും ജീവിച്ചിരുന്നിട്ടില്ല"…... ( പ്രണയവും ഭൂതാവേശവും ,ഗബ്രിയേൽ ഗാർസിയ മാർകേസ്)
ഏറ്റവും വേദനാജനകവും അത്യന്തം ഭീതികരവുമായ മരണമാണ് പേവിഷബാധയേറ്റാൽ ഉണ്ടാവുക. ഈ വൈറസ് നാഡീവ്യൂഹത്തെയും മസ്തിഷ്കത്തെയും ഗുരുതരമായി ബാധിച്ച്, രോഗലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങിയാൽ അത്യധികം ദാരുണമായ മരണം ഉറപ്പാണ്.
Content Highlights: Learn about rabies, its symptoms, and crucial first aid measure, vaccine schedules and post-exposure prophylaxis for effective prevention.