ആദ്യമായി ആരാധകര്‍ക്കു മുമ്പില്‍ കുഞ്ഞിനെ പരിചയപ്പെടുത്തി മൈഥിലി | VIDEO

ഭര്‍ത്താവ് സമ്പത്തിനും മകൻ നീലിനുമൊപ്പം കൊടൈക്കനാലില്‍ അമ്മക്കാലം ആസ്വദിക്കുകയാണ് മൈഥിലി.
കൊടൈയിലെ മഞ്ഞുതാഴ്‌വരയില്‍ നീലിനെ പ്രേക്ഷകര്‍ക്കു പരിചയപ്പെടുത്തുകയാണ് മലയാളികളുടെ 'പാലേരി മാണിക്യം'

Content Highlights: ആദ്യമായി ക്യാമറയ്ക്കു മുമ്പില്‍ കുഞ്ഞിനെ പരിചയപ്പെടുത്തി മൈഥിലി