വിക്ടോറിയ-ബെക്കാം വിവാഹത്തിൽ നാലുമാസമുള്ള മകനായിരുന്നു ആകർഷണം; ബെക്കാമിന്റെ വിവാഹേതരബന്ധം പിന്നീട് ചർച്ചയായി

ഒരാൾ പ്രശസ്തനായ ഫുട്‌ബോൾ താരം, മറ്റേയാൾ 'സ്‌പൈസ് ഗേൾസ്' എന്ന മ്യൂസിക് ഗ്രൂപ്പിലെ അംഗം...അവർ പ്രണയത്തിലായപ്പോൾ ഇത് അധികകാലം നീണ്ടുനിൽക്കില്ലെന്ന് പറഞ്ഞ് പലരും കളിയാക്കി. അതെല്ലാം കാറ്റിൽപ്പറത്തി വിവാഹത്തിന്റെ 26-ാം വാർഷികം ആഘോഷിക്കുകയാണ് ഡേവിഡ് ബെക്കാമും വിക്ടോറിയ ബെക്കാമും.
ഒട്ടേറെ പ്രശ്‌നങ്ങളിലൂടെയാണ് തങ്ങളുടെ വിവാഹജീവിതം ഇവിടെ വരെ എത്തിയതെന്ന് വിക്ടോറിയയും ബെക്കാമും പലപ്പോഴും പറഞ്ഞിട്ടുണ്ട്. അക്ഷരാർഥത്തിൽ അതുശരിയാണ്.
Content Highlights: david and victoria beckham celebrate 26 years of marriage, overcoming challenges and tabloid controversies