കുറിപ്പ് വൈറല്‍, വര്‍ഷങ്ങള്‍ക്കിപ്പുറം അധ്യാപികയുടെ കുറ്റസമ്മതം.

ഗൃഹലക്ഷ്മിയുടെ പാഠവരമ്പത്ത് എന്ന കോളത്തില്‍ സി ഗീതാദേവി എന്ന  അധ്യാപിക എഴുതിയ കുറിപ്പ് അപൂര്‍വ്വ സമാഗമത്തിന് വഴിയൊരുക്കി. ഒരു അധ്യാപികയ്ക്ക് തന്റെ പഴയ ശിഷ്യയോടുള്ള ഏറ്റുപറച്ചില്‍ മാത്രമല്ല, ഗുരു- ശിഷ്യ ബന്ധത്തിലെ കലര്‍പ്പില്ലാത്ത ഒരു മാതൃക കൂടിയാണിത്.

Content Highlights: confession of geetha teacher about her student soumya leads to their gathering