ലാലേട്ടന്റെ ആ മുഖഭാവം ഒരുപാടുതവണ മാറ്റിവരച്ചു; വൈറല്‍ പരസ്യത്തിന് സ്റ്റോറിബോര്‍ഡ് തയ്യാറാക്കിയ ഡൂഡില്‍മുനി പറയുന്നു

സ്ത്രൈണഭാവത്തിലെത്തുന്ന മോഹന്‍ലാല്‍, ആരും കൊതിച്ചുപോകും വിധമുള്ള പകര്‍ന്നാട്ടം. മോഹന്‍ലാലിനെ പരസ്യമോഡലാക്കി പ്രകാശ് വര്‍മ്മ സംവിധാനംചെയ്ത ജുവല്ലറിയുടെ പരസ്യചിത്രമാണ് സാമൂഹ്യമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം.
ക്രിയാത്മകമായ അവതരണത്തിലൂടെ, മനുഷ്യവികാരങ്ങളെ ഉണര്‍ത്തുംവിധമുള്ള പരസ്യങ്ങള്‍ ചെയ്ത് വിസ്മയിപ്പിക്കുന്നതില്‍ എക്കാലത്തും മുന്‍പന്തിയിലാണ് നിര്‍വാണ ഫിലിംസും സംവിധായകനും അഭിനേതാവായ പ്രകാശ് വര്‍മ്മയും. അത്തരത്തിലൊന്നായിരുന്നു മോഹന്‍ലാല്‍ ഭാഗമായ ജുവല്ലറി പരസ്യവും.
Content Highlights: Storyboard artist Arosh Thevadathil discusses the making of Mohanlal`s viral jewelry ad, directed by Prakash Varma