'അശോകന്റെ ശോകംനിറഞ്ഞ മുഖം കാണുമ്പോൾ, ഡിപ്രഷൻ ഇല്ലാത്തവർക്കും ആ ഫീൽ ഉണ്ടാകും'

#ദിവാകൃഷ്ണ
ഔസേപ്പച്ചനും യേശുദാസും
ഔസേപ്പച്ചനും യേശുദാസും

കമൽ സംവിധാനം ചെയ്യുന്ന എവർഷൈൻ പിക്ച്ചേഴ്സിന്റെ 'തൂവൽസ്പർശം' എന്ന ജയറാം ചിത്രത്തിന്റെ റിക്കോർഡിങ് നടക്കുകയാണ്. ഔസേപ്പച്ചൻ ആണ് സംഗീതസംവിധായകൻ. സംവിധായകൻ കമലും ഉണ്ട് സ്റ്റുഡിയോയിൽ. അങ്ങനെ രണ്ട് പാട്ടുകളുടെ റിക്കോർഡിങ് കഴിഞ്ഞു. ദാസേട്ടൻ വന്ന് ആ രണ്ട് പാട്ടുകളും അസ്സലായി പാടി.

ഷൂട്ട് തുടങ്ങിയ ശേഷമാണ് അടുത്ത പാട്ടിന്റെ റിക്കോർഡിങ് നടക്കുന്നത്. കമൽ ഷൂട്ടിങ് തിരക്കുകളിൽ പെട്ട് ലൊക്കേഷനിലാണ്. പെട്ടെന്നാണ് ലൊക്കേഷനിലേക്ക് ഔസേപ്പച്ചന്റെ വിളി വരുന്നത്. കാൾ അറ്റന്റ് ചെയ്ത സംവിധായകൻ കമൽ ഞെട്ടിപ്പോയി. റിക്കോർഡിങ് സ്റ്റുഡിയോയിൽ നിന്നാണ് ഔസേപ്പച്ചൻ വിളിക്കുന്നത്. ''ദാസേട്ടൻ പിണങ്ങി പോയി''.

Content Highlights: Details the professional fallout between legendary singer K.J. Yesudas and composer Ouseppachan during the production of Thoovalsparsham.Reveals the creative process behind the evergreen classic 'Pathiramazhayetho' from the movie Ulladakkam.

Continue reading