''ഹൗ ഈസ് ദി ജോഷ് ?ഹൈ സാര്‍''; ഇന്ത്യയുടെ ആദ്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് സിനിമയായപ്പോള്‍

മാനവരാശിയിലെ ഏറ്റവും പഴക്കമുള്ള സംസ്‌കാരങ്ങള്‍ പുലര്‍ന്ന നാടാണ് ഇന്ത്യ. അതിപൗരാണിക കാലം മുതല്‍ക്ക് ഇന്നോളം ഇന്ത്യ ഒരു രാജ്യത്തെയും അങ്ങോട്ട് കയറി അക്രമിക്കുകയോ പിടിച്ചടക്കാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല. അതിര്‍ത്തി കടന്ന് ഇങ്ങോട്ട് ആക്രമിക്കുന്നവരോടും അങ്ങേയറ്റം സംയമനത്തോടെ പ്രതികരിക്കുന്നതാണ് ഇന്ത്യയുടെ ശൈലി. എന്നാല്‍ ആദ്യമായി 2016-ല്‍ ഇന്ത്യ പതിവ് തെറ്റിച്ചു. അതാണ് ഉറി സര്‍ജിക്കല്‍ സ്‌ട്രൈക്ക്.
ഉറി ആക്രമണം
Content Highlights: the movie uri the surgical strike and its context