ചില ക്രോസ് ഡ്രസ്സിങ് ട്രന്‍ഡുകള്‍, മോഡല്‍: സാംസണ് ലീ| ചിത്രങ്ങള്‍: സിദ്ദിക്കുല്‍ അക്ബര്‍
ചില ക്രോസ് ഡ്രസ്സിങ് ട്രന്‍ഡുകള്‍, മോഡല്‍: സാംസണ് ലീ| ചിത്രങ്ങള്‍: സിദ്ദിക്കുല്‍ അക്ബര്‍
1. ബ്ലൂ ഷിമ്മര്‍ ക്രോപ് ടോപ്പ്, വൈഡ് ലെഗ്ഡ് ഐസ് വാഷ്ഡ് ഡെനിം ജീന്‍സ് 2. പിങ്ക് ലേസ് എക്സാജെറേറ്റഡ് കോളേര്‍ഡ് ഷര്‍ട്ട്, ബ്ലൂ ക്രേപ് ഹൈവെയ്സ്റ്റ് വൈഡ് ലെഗ്ഗ്ഡ് ട്രൗസേഴ്സ്
1. വൈറ്റ് ജാക്വാഡ് സ്ലിം ഫിറ്റ് ഷര്‍ട്ട്, ഒലിവ് നാരോ ലെഗ്ഗ്ഡ് ട്രൗസേഴ്സ് 2. റെഡ് ലേസ് ടര്‍ട്ടില്‍നെക്ക് ബെല്‍ സ്ലീവ് പ്രിന്സസ്കട്ട് ഷോര്‍ട്ട് ഡ്രസ്സ്
1. റെഡ് ആന്‍ഡ് ബ്ലൂ പ്ലെയ്ഡ് ചെക്ക് സ്കേര്‍ട്ട്, ഫുള്‍സ്ലീവ് ഷര്‍ട്ട്, നേവി ബ്ലു റൗണ്ട് നെക് ടീ 2. ബ്രിക്റെഡ് ഫുള്‍സ്ലീവ് സ്ലിംഫിറ്റ് ടീ, എലൈന്‍ റാപ് സ്കേര്‍ട്ട്
1. വൈറ്റ് ജാക്വാഡ് സ്ലിം ഫിറ്റ് ഷര്‍ട്ട്, ഒലിവ് നാരോ ലെഗ്ഗ്ഡ് ട്രൗസേഴ്സ് 2. റെഡ് ലേസ് ടര്‍ട്ടില്‍നെക്ക് ബെല്‍ സ്ലീവ് പ്രിന്സസ്കട്ട് ഷോര്‍ട്ട് ഡ്രസ്സ്
ഉടയാടകള്‍ക്ക് ആണെന്നും പെണ്ണെന്നും വ്യത്യാസം വേണോ?
എന്ത് ധരിക്കണമെന്നത് ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണ്
പാവാട സ്ത്രീകളുടെ മാത്രം വേഷമല്ല, പണ്ടുമുതലേ പുരുഷന്മാരും അത് ധരിച്ചിരുന്നു
വസ്ത്രമോഹങ്ങളെപ്പോലെ ഫാഷന്‍ ലോകത്തെ സാധ്യതകളും അനന്തമാണ്
ഇഷ്ടവസ്ത്രങ്ങള് സ്വാതന്ത്ര്യപ്രഖ്യാപനംകൂടിയാണ്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..