Faces

ടീന ടേണര്‍- റോക്ക് ആന്‍ഡ് റോളിന്റെ രാജ്ഞിക്ക് വിട

25 May, 2023

പോപ് സംഗീത രംഗം അടക്കിവാണ ഗായിക. റോക്ക് ആന്‍ഡ് റോളിന്റെ രാജ്ഞി എന്ന് അറിയപ്പെട്ട അമേരിക്കന്‍ വംശജ

വ്യവസ്ഥിതികളെ വെല്ലുവിളിച്ച കറുത്തവര്‍ഗക്കാരി. ചൂഷണങ്ങളെ അതിജീവിച്ച ധീര

അന്‍പതുകളുടെ തുടക്കത്തില്‍ സംഗീതലോകത്ത് പ്രതിഭാസമായി. 80കളില്‍ ന്യൂയോര്‍ക്കിലെ ഫാഷന്‍ ഐക്കണ്‍

'ടിപ്പിക്കല്‍ മെയില്‍', 'പ്രൈവറ്റ് ഡാന്‍സര്‍', 'റിവര്‍ ഡീപ് മൗണ്ടന്‍ ഹൈ', 'വാട്‌സ് ലവ് ഗോട്ട് ടു ഡു വിത്ത്ഇറ്റ്', 'ദ ബെസ്റ്റ്' തുടങ്ങിയ ശ്രദ്ധേയ ഗാനങ്ങള്‍

എട്ട് തവണ ഗ്രാമി പുരസ്‌കാരം നേടി

83ാം വയസ്സില്‍ സ്വിറ്റ്‌സര്‍ലണ്ടിലായിരുന്നു അന്ത്യം

NEXT STORY

മഴയെത്തുംമുമ്പേ; വീടിനുള്ളില്‍ വേണം കരുതല്‍


Swipe-up to View