Faces

തകഴി ശിവശങ്കരപ്പിള്ള; 15 അപൂര്‍വ ചിത്രങ്ങള്‍

10 April, 2024

പ്രമുഖ നോവലിസ്റ്റും കഥാകാരനും ജ്ഞാനപീഠജേതാവുമായ തകഴി ശിവശങ്കരപ്പിള്ള മണ്മറഞ്ഞിട്ട് ഇന്നേക്ക് ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍. ആ ജീവിതത്തില്‍ നിന്ന് ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്ത അപൂര്‍വനിമിഷങ്ങളിലൂടെ... ഫോട്ടോ- ബിജുരാജ് എ. കെ

തകഴി കണ്ട റഷ്യ, ഫോട്ടോ- പുനലൂര്‍ രാജന്‍

സഗൗരവം തകഴി, ഫോട്ടോ- പുനലൂര്‍ രാജന്‍

മലയാളകഥയുടെ കുലപതിമാര്‍. എം.ടിയും തകഴിയും. ഫോട്ടോ- സന്തോഷ് കെ.കെ.

ജീവിതപങ്കാളി കാത്തയ്‌ക്കൊപ്പം

കാത്തയുടെ കൈപിടിച്ച്...

അഭ്രപാളിയിലെ പരീക്കുട്ടി മധുവിനൊപ്പം ഫോട്ടോ- പുനലൂര്‍ രാജന്‍

പാടവരമ്പില്‍...

ഉറൂബിനും എസ്. കെ പൊറ്റെക്കാട്ടിനുമൊപ്പം

ഹാസ്യസാമ്രാട്ട് വി. കെ. എന്നിനൊപ്പം ചിരി തൂകി തകഴി

കവി വൈലോപ്പിള്ളിക്കൊപ്പം

ലീഡര്‍ കെ. കരുണാകരനോടൊപ്പം ചര്‍ച്ചയില്‍ മുഴുകി

തകഴി ജീവിതസായന്തനത്തില്‍

മലയാളിക്ക് മറക്കാനാകാത്ത നിറചിരി

NEXT STORY

ലേഡി ഗാഗ എന്ന ഫാഷന്‍ ഐക്കണ്‍


Swipe-up to View