To advertise here, Contact Us



അനുശ്രീയുമായി ചേര്‍ത്ത് വ്യാജവാര്‍ത്ത; രൂക്ഷമായി പ്രതികരിച്ച് ഉണ്ണി മുകുന്ദന്‍


1 min read
Read later
Print
Share

ഉണ്ണി മുകുന്ദൻ, അനുശ്രീ | Photo: PG Unnikrishnan/ facebook/unni mukundan

തന്നെ നടി അനുശ്രീയുമായി ചേര്‍ത്ത് വ്യാജപ്രചാരണം നടത്തുന്നതിനെതിരേ രൂക്ഷമായി പ്രതികരിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. മലയാളികള്‍ കാത്തിരിക്കുന്നത് ഇവരുടെ കല്യാണം എന്നു നടക്കും എന്നറിയാനാണ് എന്ന ക്യാപ്ഷനോടെ ഇരുവരുടെയും ചിത്രത്തിനൊപ്പമാണ് വ്യാജവാര്‍ത്ത പ്രചരിച്ചത്.

To advertise here, Contact Us

ആ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടാണ് ഉണ്ണി മുകുന്ദന്‍ പ്രതികരിച്ചത്. ഇത്തരം വാര്‍ത്തകള്‍ നിര്‍ത്താന്‍ താന്‍ എത്ര പണം നല്‍കണമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഉണ്ണി മുകുന്ദന്‍ ചോദിക്കുന്നു.

ഒട്ടേറെയാളുകള്‍ ഉണ്ണി മുകുന്ദന് പിന്തുണയുമായെത്തിയിട്ടുണ്ട്. താരങ്ങളുടെ സ്വകാര്യകാര്യങ്ങളില്‍ ഇടപെടരുതെന്നടക്കമുള്ള കമന്റുകള്‍ പോസ്റ്റിനുതാഴെ വന്നു. ഉണ്ണി മുകുന്ദനും അനുശ്രീയും അടുത്ത സുഹൃത്തുക്കളാണ്.

Content Highlights: unni mukundan anusree fake news

Add Comment
Related Topics

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sushmita Sen

1 min

ടേബിള്‍ മാനേഴ്‌സ് അറിയില്ലായിരുന്നെന്ന് സുസ്മിത സെന്‍, മിസ് യൂണിവേഴ്‌സ് വിരുന്നില്‍ കുഴങ്ങിയെന്നും

Feb 20, 2024


jagadish

7 min

രമ പോയതോടെ ജീവിതത്തിന് ത്രില്ലില്ലാതെയായി, അങ്ങനെയൊരു സ്‌നേഹമായിരുന്നു രമ

Feb 15, 2024


instagram

1 min

ദംഗലിലെ ആമിര്‍ ഖാന്റെ മകള്‍, പത്തൊമ്പതാം വയസ്സില്‍ വിടപറഞ്ഞു

Feb 17, 2024

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us