Cinema

ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ ഐശ്വര്യലക്ഷ്മി

27 May, 2023

തിരുവനന്തപുരമാണ് സ്വദേശം. സര്‍ക്കാര്‍-കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ഉണ്ണികൃഷ്ണന്റെയും വിമലകുമാരിയുടെയും മകള്‍

മോഡല്‍, നടി, നിര്‍മാതാവ് എന്നതിലപ്പുറം ഡോക്ടര്‍ കൂടിയാണ് ഐശ്വര്യ ലക്ഷ്മി

പരസ്യചിത്രങ്ങളിലൂടെ സിനിമയിലെത്തി. 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയായിരുന്നു' ആദ്യ സിനിമ

'മായാനദി'യിലെ അപ്പു എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

സിനിമയിലെത്തിയിട്ട് ആറു വര്‍ഷമേ ആയുള്ളൂവെങ്കിലും തെന്നിന്ത്യ മുഴുവന്‍ തന്റെ സാന്നിധ്യമറിയിക്കാന്‍ ഐശ്വര്യയ്ക്ക് സാധിച്ചു

ഗാര്‍ഗി എന്ന തമിഴ് ചിത്രത്തിലൂടെ ഐശ്വര്യ സിനിമാനിര്‍മാണത്തിലേക്കും കടന്നു

മണിരത്‌നം ചിത്രം പൊന്നിയന്‍ സെല്‍വനിലെ പൂങ്കുഴലി എന്ന കഥാപാത്രത്തെ മികവുറ്റതാക്കാന്‍ ഐശ്വര്യയ്ക്ക് കഴിഞ്ഞു

NEXT STORY

ടീന ടേണര്‍- റോക്ക് ആന്‍ഡ് റോളിന്റെ രാജ്ഞിക്ക് വിട


Swipe-up to View