മസിൽ പെയിനിനൊപ്പമുള്ള മൂഡ് സ്വിങ്‌സ് മസ്‌കുലർ ഡിസ്‌ട്രോഫിയുടെ ലക്ഷണമോ?

സുഖജീവനം
സുഖജീവനം

ശരീരത്തിലുണ്ടാകുന്ന വേദനകളെ നമ്മൾ പല  പേരുകളിൽ വിളിക്കാറുണ്ട്. ബോൺ പെയിൻ, മസ്‌കുലർ പെയിൻ, തലവേദന, അങ്ങനെ വിവിധ തരം വേദനകൾ. ശരീരത്തിൽ ഒരു പ്രായമെത്തുമ്പോൾ സാധാരണ ഉണ്ടാകാറുള്ള വേദനകളിൽ ഒന്നാണ് മസിൽ പെയിൻ. ഒന്ന് സ്‌ട്രെച്ച് ചെയ്യുമ്പോഴോ,  പെയിൻ കില്ലേഴ്‌സ് കഴിക്കുമ്പോഴോ അത് മാറും.

പക്ഷെ, നിരന്തരമായ, അതിഭയങ്കരമായതോ ആയ മസിൽ പെയിൻ തുടരുകയോ അതിനൊപ്പം മൂഡ് സ്വിങ്‌സ് ഉണ്ടാവുകയോ ചെയ്താൽ  ശ്രദ്ധിക്കേണ്ടതുണ്ട്. ഈ അവസ്ഥയെ വിളിക്കുന്ന പേരാണ് മസ്‌കുലർ ഡിസ്‌ട്രോഫി.

Content Highlights: Muscular dystrophy is a group of genetic conditions causing progressive muscle weakness., Symptoms range from walking difficulties and muscle stiffness to respiratory issues., Ayurvedic treatments like Abhyangam, Njavarakizhi, and specific herbal medicines help manage symptoms and improve quality of life.

Continue reading